One of the biggest blockbusters in recent times, Premam is turning 2 today. The Nivin Pauly starrer was released exactly this day, May 29, in 2015. The movie was a huge sensation that went on to wreak havoc in the box office.
2015 മെയ് 29 കേരളക്കരയില്‍ പ്രേമം പൂത്തുലഞ്ഞു. മലരും ജോര്‍ജും മേരിയും സെലിനുമെല്ലാം പ്രേക്ഷക ഹൃദയത്തില്‍ പതിഞ്ഞ ദിനം. അല്‍ഫോണ്‍സ് പുത്രനും സംഘവും തിയേറ്ററുകളിലെ തന്നെ താരമായി മാറുകയായിരുന്നു. ആമുഖമായി പാട്ടുകള്‍ മാത്രം കാണിച്ച് ട്രെയിലറും ടീസറും പോലുമില്ലാതെയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. തുടക്കത്തില്‍ തണുപ്പന്‍ മട്ടായിരുന്നുവെങ്കിലും പിന്നീട് ഇന്ത്യയൊട്ടാകെ ഈ ചിത്രത്തിന്റെ അലയൊലികളായിരുന്നു.
--------------------------------------------------------------------------------------------------------------
Subscribe to FilmiBeat Channel for latest updates on movies and related videos.
You Tube: https://goo.gl/vrTBTF
Follow us on Twitter
https://twitter.com/FilmibeatMa
Like us on Facebook
https://www.facebook.com/filmibeatmalayalam
Join our circle in Google Plus
https://plus.google.com/111524332944535644144
Visit us: http://malayalam.filmibeat.com/
Download app: https://play.google.com/store/apps/de...